Delhi Violence: CPM against Delhi police
ദില്ലി വര്‍ഗീയ സംഘര്‍ഷത്തില്‍ കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ജനാധിപത്യ മതനിരപേക്ഷ ഇന്ത്യയെന്ന് കേള്‍ക്കുമ്പോള്‍ വിറളിപിടിക്കുന്നവരാണ് വടക്കുകിഴക്കന്‍ ദില്ലിയെ വര്‍ഗീയ കലാപത്തില്‍ ചുട്ടെരിക്കുന്നത് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് വിമര്‍ശിച്ചു.
#CPM #DelhiPolice